നെടുമങ്ങാട്: കരകുളം ആറന്നൂർകോണം മുല്ലശ്ശേരി പ്രഭാ സദനത്തിൽ അനിൽകുമാർ (57)നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: അഖിൽ, നിഖിൽ. സഞ്ചയനം ഞായറാഴച രാവിലെ ഒമ്പതിന്.