മലയിൻകീഴ്: മച്ചേൽ കോവിലുവിള കാരക്കോണം ഉഷസ്സിൽ രവീന്ദ്രൻനായർ (85) നിര്യാതനായി. ഭാര്യ: പരേതയായ ആർ. ശാരദാമ്മ (റിട്ട.അധ്യാപിക, മാറനല്ലൂർ ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ്). മക്കൾ: എസ്.ആർ.അജിത് കുമാർ (ഗീതാഞ്ജലി ഡയഗ്നോസ്റ്റിക്സ്), എസ്.ആർ. അനിൽകുമാർ (ട്രഷറി വകുപ്പ്), മായ ആർ. നായർ. മരുമക്കൾ: ഒ. ശ്രീദേവി, സുരേഷ് (യു.എസ്.എ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ8.30 ന്.