പുതുപ്പാടി: കാക്കവയൽ ചിറക്കൽ പി.സി. ചാക്കോ (90) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: തമ്പി, കുഞ്ഞുമോൾ, പൊന്നമ്മ, എലിയാമ്മ, സാലി. മരുമക്കൾ: ജോർജ്, ബാബു, സെബാസ്റ്റ്യൻ, ലാലി, പരേതനായ തോമസ്.