പയ്യോളി: ഇരിങ്ങൽ എടവത്ത് കൊളായി ഇ.കെ. നാരായണൻ നമ്പ്യാർ (87) മുംബൈയിൽ നിര്യാതനായി. ഭാര്യ: പരേതയായ സരോജിനിയമ്മ. മക്കൾ: സുരേഷ് നമ്പ്യാർ, സുജാത നമ്പ്യാർ, അനിൽ നമ്പ്യാർ. മരുമക്കൾ: ആനന്ദ് മോഹൻ, സുജ, ശീതൾ. സഹോദരങ്ങൾ: വത്സൻ നമ്പ്യാർ, വസന്ത, പ്രേമ, പരേതരായ കമലമ്മ, ശശിധരൻ നമ്പ്യാർ.