കോഴിക്കോട്: പരേതനായ അഡ്വ. പി.എം. പത്മനാഭന്റെ ഭാര്യയും കോഴിക്കോട് എൻ.ജി.ഒ ക്വാർട്ടേഴ്സ് ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപികയുമായിരുന്ന സിവിൽ സ്റ്റേഷൻ അനാമിക സ്ട്രീറ്റ് പള്ളിക്കരയിൽ പി.എ. രാധ (90) നിര്യാതയായി. മക്കൾ: അഡ്വ. പി.എ. സരള, സതീഷ്, രമേഷ്, അഡ്വ. ഹരീഷ്. മരുമക്കൾ: അഡ്വ. പി.വി. ഹരി, കെ.കെ. പ്രിയ, അഡ്വ. കെ.പി. സരിത, എ. വിദ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ