കോഴിക്കോട്: കോളിയോട്ട് ഇൻഡസ്ട്രീസ് ഉടമ പരേതനായ മോഹൻദാസ് കോളിയോട്ടിന്റെ ഭാര്യ നിർമല (74) നിര്യാതയായി. മക്കൾ: ബബിത, ശ്രീജിത്ത്, പരേതയായ ബിന്ദു. മരുമക്കൾ: കെ.വി. സന്തോഷ്, അനു ശ്രീജിത്ത്. സഞ്ചയനം തിങ്കളാഴ്ച.