വടകര: മുടപ്പിലാവിൽ പുതിയോട്ടുംപറമ്പത്ത് കുഞ്ഞമ്മദ് ഹാജി (83) നിര്യാതനായി. ദീർഘകാലം മുടപ്പിലാവിൽ മസ്ജിദുൽ നൂർ പ്രസിഡന്റായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കൾ: അബ്ദുൽ റസാഖ് (ദുബൈ), അബ്ദുൽ റാഷിദ്. മരുമക്കൾ: ജാസിറ, നുസൈബ. സഹോദരങ്ങൾ: മൊയ്തു, ഇബ്രാഹിം, മൂസ, മയിമു, പരേതയായ കുഞ്ഞാമി.