ഫറോക്ക്: പേട്ട എട്ടിയാട്ട് പൊറ്റമ്മൽ സൈനബ (80) നിര്യാതയായി. ഭർത്താവ്: പരേതനായ തട്ടാരക്കൽ ഹംസ. മക്കൾ: ബഷീർ, സുബൈദ, സുഹറ, റസിയാബി, ഫൈസൽ. മരുമക്കൾ: മുസ്തഫ, ഉമ്മർ, ബാപ്പുട്ടി, സാബിറ, സമീന.