എകരൂൽ: എസ്റ്റേറ്റ് മുക്ക് ആടമ്പ്രകുന്നുമ്മൽ സുധാകരൻ നായർ (65) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുശാന്ത് (ഇലക്ട്രിക്കൽ എൻജിനീയർ, എൽ ആൻഡ് ടി മൈസൂർ), പ്രശാന്ത് (ലുലു മാൾ, കുവൈത്ത്). മരുമക്കൾ: അനുശ്രീ, നീതു. സഹോദരങ്ങൾ: ശാരദ, ചന്ദ്രമതി, പരേതരായ ശ്രീധരൻ നായർ, ദേവകി, വിജയൻ. സംസ്കാരം ഞായറാഴ്ച എട്ടിന് വീട്ടുവളപ്പിൽ.