പോലൂർ: നടുവിലത്ത് മീത്തൽ ബിച്ച (68) നിര്യാതയായി. ഉംറ യാത്രക്കിടെ മദീനയിലാണ് മരണം. ഭർത്താവ്: മുഹമ്മദ് കോയ. മക്കൾ: അബ്ദുൽറഫീഖ് (മാരുതി സർവിസ് സെന്റർ പോലൂർ), നസിത, സൗദ, പരേതയായ റസിയാബി. മരുമക്കൾ: സുനീറ, കുഞ്ഞിക്കോയ (പറമ്പിൽ) അബ്ദുൽഅസീസ് (കെ.കെ സ്റ്റോർ പറമ്പിൽ). സൗദിയിൽ ഖബറടക്കും.