ഫാറൂഖ് കോളജ്: പരുത്തിപ്പാറ ചൂരക്കാട് ടി. മുഹമ്മദ് (കുട്ടി -62) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: ഉനൈസ്, ഹുസ്ന, അനസ്, അൻസാർ. മരുമകൻ: ഇല്യാസ്. സഹോദരങ്ങൾ: ബാവ, അബ്ദുല്ല (കോയ), റസാഖ്, റഫീഖ്, കദീജ, കുഞ്ഞീമ.