ഷൊർണൂർ: ചുടുവാലത്തൂർ എസ്.ആർ.വി.എൽ.പി. സ്കൂളിന് സമീപം ഞാലിൽ പരേതനായ വേലുവിന്റെ ഭാര്യ അംബുജാക്ഷി (77) നിര്യാതയായി. മക്കൾ: ഉഷ, പ്രേമ, സതീശൻ (സൗദി). മരുമക്കൾ: ബാലൻ, സോമസുന്ദരൻ, സുനജ.