എരുമപ്പെട്ടി: കടങ്ങോട് തെക്കുമുറി ഒരുപാക്കിൽ വീട്ടിൽ ഭാസ്കരൻ (73) നിര്യാതനായി. ഭാര്യ: സുന്ദരി. മക്കൾ: പിയുഷ്, ദീപക്. മരുമക്കൾ: നീതു, ദിൽന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.