ചാവക്കാട്: പാലയൂർ സെന്ററിന് സമീപം എടക്കളത്തൂർ ലാസർ (72) നിര്യാതനായി. ഭാര്യ: ചെറുപുഷ്പം. മക്കൾ: ലിഷ (എൽ.എഫ്.യു.പി സ്കൂൾ മമ്മിയൂർ), റിഷി (പ്രവാസി സഹകരണ ബാങ്ക് ചാവക്കാട്). മരുമക്കൾ: സന്തോഷ്, ഏയ്ഞ്ചൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രം സെമിത്തേരിയിൽ.