എരുമപ്പെട്ടി: തയ്യൂർ പൂക്കോട്ടിൽ വീട്ടിൽ മനോജിന്റെ മകൻ സൂര്യമാനസ് (17) നിര്യാതനായി. മാതാവ്: ധന്യ. സഹോദരൻ: വിഷ്ണുജിത്ത്.