കൊടുങ്ങല്ലൂർ: കാര പുളിഞ്ചോടിന് സമീപം വലിയപറമ്പിൽ സദാനന്ദന്റെ മകൻ രാജേഷ് (45) നിര്യാതനായി. മാതാവ്: തങ്കമണി. സഹോദരങ്ങൾ: ഷാജി, ഷാനി, പരേതനായ ഉണ്ണികൃഷ്ണൻ.