ആമ്പല്ലൂർ: വരന്തരപ്പിള്ളി നടാംപാടം ഇളയാനിക്കാട്ടിൽ ജോസഫിന്റെ ഭാര്യ അന്നകുട്ടി (87) നിര്യാതയായി. മക്കൾ: മാത്യു (വേലൂപ്പാടം ക്ഷീര വ്യവസായ സഹകരണ സംഘം അംഗം), സെലീന, കത്രീന, തോമസ്, സിമിലി. മരുമക്കൾ: ആനി, സണ്ണി, വത്സ, ജോസഫ്, പരേതനായ വർക്കി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വേലൂപാടം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.