ഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറ മാളിയേക്കല്‍ വർഗീസിന്റെ മകന് റിട്ട. മുനിസിപ്പല്‍ കമീഷണര്‍ സെബാസ്റ്റ്യന്‍ (72) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കള്‍: സാം എസ്. മാളിയേക്കല്‍, നിഷ. മരുമക്കള്‍: ടീന, വിജോ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍.