നെടുമങ്ങാട്: പേരൂർക്കട ഇന്ദിരാ നഗറിൽ പ്ലോട്ട് നമ്പർ 79 ൽ റിട്ട. കെ.എസ്.ആർ.ടി.സി സൂപ്രണ്ട് വി. ജയരാജൻ (80) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. സഞ്ചയനം വ്യാഴാഴ്ച നെടുമങ്ങാട് മുക്കോലയ്ക്കൽ വി.ബി.ആർ. ഭവനിൽ രാവിലെ ഒമ്പതിന്.