മുടപുരം: ശാസ്തവട്ടം ഗാന്ധിസ്മാരകം പുത്തൻവീട്ടിൽ എം. ശേഖരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മക്കൾ: ബീന, ഉമ, പരേതനായ മണികണ്ഠൻ. മരുമക്കൾ: സത്യൻ, ഉത്തമൻ, ഷീബ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.