നെടുമങ്ങാട്: കരിപ്പൂർ കാവുംമൂല മേടയിൽ ഷിബു മന്ദിരത്തിൽ ദിവാകരൻ നായർ (75) നിര്യാതനായി. ഭാര്യ: ശകുന്തളയമ്മ. മക്കൾ: ഷീജ, ഷിബു. മരുമക്കൾ: സുനിൽകുമാർ, രാജി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.