തിരുവനന്തപുരം: പേയാട് PCRA- A 59 അർച്ചനയിൽ ശ്രീദേവിയമ്മ എസ് (72) നിര്യാതയായി. ഭർത്താവ്: സദാശിവൻ പിള്ള. മക്കൾ: സീമ, സുമ. മരുമക്കൾ: ഷാജി, രാജേഷ്. സഞ്ചയനം ഞായറാഴ്ച 8.30ന്.