നെടുമങ്ങാട്: അഴിക്കോട് ചെമ്പകശ്ശേരി കോണത്ത് എം.എ മൻസിലിൽ പരേതനായ ഫക്കീർ മൊയ്തീൻ പിള്ളയുടെ ഭാര്യ ആരിഫ ബീവി (74) നിര്യാതയായി. മക്കൾ: മുഹമ്മദ് അഷ്റഫ്, ഹൈറുന്നിസ, ഷൈല, ഷീബ (കൻകോഡിയ, പേരൂർക്കട) സുനിത. മരുമക്കൾ: ഹക്കിം, ഷൈല ബീവി, അൻസാരി, ഷാജഹാൻ, അബ്ദുൽ വാഹിദ്.