ബാലരാമപുരം: കാവിൻപുറം മിടാനൂർകോണം ധന്യ നിവാസിൽ മധുസൂദനൻ നായരുടെ ഭാര്യ ലളിത (72) നിര്യാതയായി. മക്കൾ: ധന്യ, ധനേഷ്, ധനിൽ. മരുമക്കൾ: പരേതനായ ശങ്കർ പ്രസാദ്, അതുല്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.