ശാസ്തമംഗലം: ശ്രീരംഗം ലെയ്നിൽ സി 18 ലളിതാഭവനിൽ പ്രഭാകരൻ നായർ (85) നിര്യാതനായി. മക്കൾ: ആശാദേവി, അശോക്കുമാർ. മരുമക്കൾ: ജയകുമാർ, ബീന. സഞ്ചയനം വ്യാഴാഴ്ച 8.30ന്.