തൂങ്ങാംപാറ: മാവുവിള പ്രവീണ്‍ ഭവനില്‍ പ്രവീണ്‍ (39-മണിക്കുട്ടന്) നിര്യാതനായി. ഭാര്യ: എസ്.കെ. സുകന്യ. മക്കള്‍: സാഹില്‍, സീന പ്രവീണ്‍. പ്രാര്‍ഥന ചൊവ്വാഴ്ച രാവിലെ എട്ടിന്.