കമ്പളക്കാട്: പൊലീസ് സ്റ്റേഷനു സമീപം പീടികക്കണ്ടി അബൂബക്കർ ഹാജി (74) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അഫ്സൽ, അഫ്സീന, അനീസ. മരുമക്കൾ: ഷഹാന, മർസൂഖ്, മുജീബ്.