പോത്തൻകോട്: കാട്ടായിക്കോണം സുകുമാരാലയത്തിൽ കെ. സുകുമാരൻ (93) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രജന, ശ്രീകുമാർ, ജയൻ, റീജ. മരുമക്കൾ: എസ്. രാമഭദ്രൻ, ഒ. മഞ്ജുഷ, ആർ. സിന്ധു, സനൽകുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്.