മുക്കം: കാഞ്ഞിരമുഴി മേലെ തൊണ്ണത്ത് ലക്ഷ്മിക്കുട്ടി (61) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻകുട്ടി നായർ. മക്കൾ: ഷൈജു (ജീസാൻ), ഷൈനി, ഷീന. മരുമക്കൾ: ശ്രീജിഷ് (സൗദി), അനിൽകുമാർ (വില്ലേജ് ഓഫിസ്, കൊടുവള്ളി), ദീപ.