താമരശ്ശേരി: ചാലക്കര ചാലപ്പടിക്കൽ സി.പി. ഇബ്രാഹിം (66) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നജീബ്, നഫാദ്. മരുമക്കൾ: ആരിഫ, ഷമീന.