വിളയാട്ടൂർ: ഇരിങ്ങത്ത് കുളങ്ങര പുണ്യശ്ശേരി മീത്തല്‍ ബാലന് (82) നിര്യാതനായി. മുന്‍ സെന്‍ട്രല്‍ വേര്‍ഹൗസ് ആർ.ടി.ഒ ജീവനക്കാരനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: ലത, കലേഷ് കുമാര്‍ (യൂനിയന്‍ ബാങ്ക് തിരുവള്ളൂര്‍), ശിവദാസന്‍ (എക്സൈസ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ആർ.ടി.ഒ എന്‍ഫോഴ്സ്മെന്റ്, കോഴിക്കോട്). മരുമക്കള്‍: അശോകന് (മൂടാടി), ജോഷിയ, സുരഭി (ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്). സഹോദരങ്ങള്‍: ജാനകി, പരേതനായ കണാരന്, മാത, മാണി, കുഞ്ഞിരാമന്, കല്യാണി.