മുക്കം: നോർത്ത് കാരശ്ശേരി ഓടത്തെരുവ് കൊളോറമ്മൽ മാമ്പൊയിൽ രാധ (76) നിര്യാതനായി. ഭർത്താവ്: പരതയിൽ മാധവൻ നായർ. മക്കൾ: റീന (അധ്യാപിക, സെൻറ് ജോർജ് ഇംഗ്ലീഷ് സ്കൂൾ നടക്കാവ്), ഷീന. മരുമക്കൾ: അനുസ് രാജ്ഗോപാൽ (എൻജിനീയർ), എൻ. രഘുനാഥൻ (റീജനൽ മാനേജർ, സപ്ലൈകോ, കോഴിക്കോട്). സഹോദരങ്ങൾ: രാഘവൻ നായർ (റിട്ട. സെക്രട്ടറി, മുക്കം സഹകരണ ബാങ്ക്), എം. ഗോവിന്ദൻകുട്ടി (മെംബർ, മലബാർ ദേവസ്വം ബോർഡ്), നാരായണൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), വേണുഗോപാലൻ നായർ (റിട്ട. കെ.എസ്.ഇ.ബി) പ്രേമവല്ലി, പരേതരായ ബാലകൃഷ്ണൻ നായർ, മാധവൻ നായർ, രുഗ്മിണി അമ്മ, എം. ശങ്കരൻ നായർ (മുൻ പഞ്ചായത്ത് അംഗം, മുക്കം), എം. കുഞ്ഞിരാമൻ(റിട്ട. അധ്യാപകൻ).