കുന്ദമംഗലം: കുരിക്കത്തൂർ ളായിൽ മനോജ് (54) നിര്യാതനായി. പിതാവ്: ഒളവണ്ണ പൊറ്റമ്മൽ പരേതനായ മാധവൻ. മാതാവ്: ശ്രീമതി. ഭാര്യ: പ്രബിത. മക്കൾ: അമൃത, അക്ഷയ്. മരുമകൻ: അഭിലാഷ് കോട്ടക്കടവ്.