കടമേരി: ചെറുവത്ത് താഴകുനി അബൂബക്കർ ബാഖവി (73) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ആത്വിഫ, അഫീഫ, ഉമ്മു ഹബീബ. മരുമക്കൾ: സിദ്ദീഖ് (വള്ള്യാട്), സഈദ് (പെരിങ്ങാടി), റഈസ് (കീഴൽ). സഹോദരങ്ങൾ: ആയിശ, ഉമർ, ഉസ്മാൻ, അലി (കാപ്പാട്), പരേതയായ ഫാത്തിമ.