എറിയാട്: അബ്ദുല്ല റോഡിന് തെക്കുവശം തുണ്ടത്തിപ്പറമ്പിൽ അലിയുടെ ഭാര്യ സൈനബ (62) നിര്യാതയായി. മക്കൾ: അജ്മൽ (ദുബൈ), അൻവർ. മരുമക്കൾ: നിഷിജ, ഷംസിയ.