അഴീക്കോട്: മാർതോമ പള്ളിക്ക് സമീപം പരേതനായ പള്ളിയിൽ ചാക്കോയുടെ മകൻ സ്റ്റീഫൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ഷീല. മകൻ: ടോം. മരുമകൾ: ഷാലി.