മാള: പൊയ്യ മഠത്തുംപടി കളരിക്കൽ രവീന്ദ്രനാഥിന്റെ ഭാര്യ രതി (49) നിര്യാതയായി. മകൻ: നന്ദഗോപാൽ മേനോൻ.