തൃപ്രയാർ: വലപ്പാട് കോതകുളം ബീച്ച് പതിയപറമ്പത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ സുഹറാബി (93) നിര്യാതയായി. മക്കൾ: ജമീല, കാസിം (ടീ സ്റ്റാൾ, വലപ്പാട് പൊലീസ് സ്റ്റേഷന് സമീപം), ലൈല, ഹാജിറ, പരേതനായ താജുദ്ദീൻ. മരുമക്കൾ: ലൈല, യൂസഫ്, പരേതനായ അബൂബക്കർ.