വെള്ളാങ്ങല്ലൂർ: വടക്കുംകര മഹല്ലിൽ ജുമാമസ്ജിദിനു കിഴക്ക് താമസിക്കുന്ന കൊച്ചിപറമ്പിൽ അബൂബക്കർ (70) നിര്യാതനായി. ഭാര്യ: സക്കീന. മകൻ: ഷിബിൻ, സിബിന ഫിറോസ്. മരുമക്കൾ: ഫായിസ ഷിബിൻ, ഫിറോസ്. സഹോദരങ്ങൾ: അബ്ദുൽഖാദർ, ബഷീർ, ഫൗസി.