മതിലകം: പുന്നക്ക ബസാർ മഞ്ഞളി കൊച്ചുവറീത് ജോണി (77) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: മെർലി, മെൽഫി, മെൽഡറിൻ. മരുമക്കൾ: ജിജോ, സന്തോഷ്, ഡിൽസൻ.