മുടപുരം: ശിവകൃഷ്ണപുരം ബാബു സദനത്തിൽ പരേതനായ വിദ്യാധരന്റെയും ശാന്തയുടെയും മകൻ സുഭാഷ് ബാബു (60) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.