മുടപുരം: അഴൂർ കോളിച്ചിറ വിളയിൽ പുത്തൻവീട്ടിൽ ഹരിലാൽ (40) നിര്യാതനായി. ഭാര്യ: നീറ്റു. മകൻ: അദ്വൈത്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.