നെടുമങ്ങാട്: വേട്ടംപള്ളി പള്ളിമുക്ക് പാലോട്ടുകോണം പാർവതി വിലാസത്തിൽ രാജൻ (74) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: വിനോദ്, ബീന. മരുമക്കൾ: രഞ്ജു, രാജീവ്. മരണാനന്തര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ എട്ടിന്.