പാപ്പനംകോട്: ആഴാങ്കൽ മുള്ളുവിള കമലാനിലയം എം.ആർ.എ-60 ൽ സി.എസ്. സരോജാക്ഷന്റെ ഭാര്യ എസ്. ശോഭനകുമാരി (59) നിര്യാതയായി. മക്കൾ: ശ്രീരാജ്, ശ്രുതി സരോജ്. മരുമകൾ: അശ്വിനി പുരുഷോത്തമൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.