നെടുമങ്ങാട്: കുശർകോട് ഊരാളികോണത്ത് പുത്തൻവീട്ടിൽ എസ്. സുനിൽ കുമാർ (കുട്ടൻ-47) നിര്യാതനായി. ഭാര്യ: ലൈജു. മക്കൾ: അഭിനയ, അഭിനവ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.