കഴക്കൂട്ടം: ഉള്ളൂർക്കോണം ശ്രീഭവനിൽ പരേതനായ ദിവാകരൻ നായരുടെ ഭാര്യ ശ്യാമള എസ് (62) നിര്യാതയായി. മക്കൾ: ചിത്രലേഖ, ദിനേഷ് (ലാലു). മരുമകൾ: രേഖ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.