തിരുവനന്തപുരം: കരിക്കകം താഴമംഗലംവീട്ടിൽ പി. ശശിധരൻനായർ (68) നിര്യാതനായി. ഭാര്യ: പരേതയായ ഡി. ശ്രീകുമാരി (റിട്ട. ഐ.എസ്.ആർ.ഒ). മക്കൾ: രവിശങ്കർ, അഭിലാഷ്. മരുമക്കൾ: വിദ്യ, ഗായത്രി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.