നെടുമങ്ങാട്: മേലാംകോട് ഷംന മൻസിലിൽ മുഹമ്മദ് മഷ്ഹൂദ് (75) നിര്യാതനായി. ഭാര്യ: അയിഷ ബീവി. മക്കൾ: നൗഷാദ്, നവാസ്, നൂർജഹാൻ. മരുമക്കൾ: ഹാഷിം, ഷംല, റീന.