കോളച്ചിറ: കരമന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറി ഇരട്ടകലുങ്ക് അബ്ദുൽ കലാം റോഡ് ശിവശക്തിയില്‍ ആറ്റുകാല്‍ ശ്രീകണ്ഠന് (72) നിര്യാതനായി. ഭാര്യ: രമ. മക്കള്‍: കവിത, സരിത, ശിവപ്രസാദ്, ഹരിപ്രസാദ്. മരുമക്കള്‍: ഗോപി, അശോക് കുമാര്‍, ബിന്ദു. സഞ്ചയനം ഞായറാഴ്ച.