എടവണ്ണപ്പാറ: മപ്രം സ്വദേശി കുണ്ടും കടവത്ത് കമ്മുക്കുട്ടി (70) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: റംല, സലീന, ഫള്ലുറഹ്മാൻ. മരുമക്കൾ: സ്വാദിഖ് പാഴൂർ, മുജീബ് വാഴക്കാട്, ഫസ്ന ഫള്ൽ.